App Logo

No.1 PSC Learning App

1M+ Downloads
പാണ്ഡ്യന്മാരാൽ പരാജിതരായ ആയ് കുടുംബം ആയ്ക്കുടി ഉപേക്ഷിച്ച് വിഴിഞ്ഞത്തേക്ക് കുടിയേറിയതായി പറയുന്ന ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യാഖ്യാനം ഏത്?

Aസംഗീതചന്ദ്രിക

Bഭാഷയും സാഹിത്യവും

Cലീലാതിലകം

Dവിദ്യ വിവേകം

Answer:

C. ലീലാതിലകം

Read Explanation:

ലീലാതിലകത്തിന്റെ വ്യാഖ്യാനത്തിൽ ആറ്റൂർ കൃഷ്ണ പിഷാരടി, പാണ്ഡ്യന്മാരാൽ പരാജിതരായ ആയ് കുടുംബം ആയ്ക്കുടി ഉപേക്ഷിച്ചു വിഴിഞ്ഞത്തേക്ക് കുടിയേറിയതായി രേഖപ്പെടുത്തിയിരിക്കുന്നു.


Related Questions:

ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു
കോകില സന്ദേശം എന്ന സംസ്കൃത കാവ്യം രചിച്ച വ്യക്തി ആര്?
താഴെ കൊടുത്തിരിക്കുന്നവയിൽ വീരരായൻ പണത്തിൽ കാണാവുന്ന അടയാളങ്ങളിൽ പെടാത്തത് ഏത്?
ചരിത്രശേഷിപ്പുമായി ബന്ധപ്പെട്ട ശിലാസ്മാരകങ്ങൾ ലഭിച്ച തവനൂർ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?