'പാദങ്ങൾ കൊണ്ട് ഗമിക്കുന്നത് 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുകAപിപാസBനിനീഷുCലാഭേച്ഛDപന്നഗംAnswer: D. പന്നഗം Read Explanation: ഒറ്റപ്പദം കുടിക്കാനുള്ള ആഗ്രഹം -പിപാസ നയിക്കാൻ ആഗ്രഹിക്കുന്നവൻ -നിനീഷു ലാഭത്തോടുള്ള ആഗ്രഹം -ലാഭേച്ഛ ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു അന്നം മാത്രം ആഗ്രഹിക്കുന്നവർ -അന്നായു Read more in App