ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :
- ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
- വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
- പിതാവിനെ സംബന്ധിച്ചത് - പൈതൃകം
- കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു
Aഇവയൊന്നുമല്ല
Biv മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി
ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :
Aഇവയൊന്നുമല്ല
Biv മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി
Related Questions:
അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.