App Logo

No.1 PSC Learning App

1M+ Downloads
പാന്തർ, ജാഗ്വർ, പ്യുമ, ചീറ്റ എന്നിവ ഏതു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ പതിപ്പുകളാണ് ?

Aവിൻഡോസ്

Bമാക്

Cലിനക്സ്

Dആൻഡ്രോയിഡ്

Answer:

B. മാക്

Read Explanation:

മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ പതിപ്പുകൾ :

  • Mac OS X 10.0 - "ചീറ്റ"

  • Mac OS X 10.1 - "Puma"

  • Mac OS X ജാഗ്വാർ

  • Mac OS X Panther

  • Mac OS X Tiger

  • Mac OS X Leopard

  • Mac OS X Snow Leopard

  • Mac OS X Lion

  • OS X മൗണ്ടൻ ലയൺ

  • OS X Mavericks

  • OS X Yosemite

  • OS X El Capitan

  • macOS Sierra

  • macOS High Sierra

  • macOS Mojave

  • macOS Catalina

  • macOS Big Sur

  • macOS Monterey

  • macOS Ventura

  • macOS Sonoma

  • macOS Sequoia


Related Questions:

‘.mpg’ extension usually refers to what kind of file ?
Arrays are best data structures :
Who founded the Linux Kernel?
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?
What are the correct pairs?