App Logo

No.1 PSC Learning App

1M+ Downloads
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :

Aഅഭിനവ് ബിന്ദ്ര

Bഅഭിലാഷ് ടോമി

Cഅരുണിമ സിൻഹ

Dആരതി ഷാ

Answer:

B. അഭിലാഷ് ടോമി


Related Questions:

വിപണി നിയന്ത്രണ വ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ ഡൽഹി സുൽത്താൻ
പോർച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം ഏത്?
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ചാനൽ :
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ?
ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :