Challenger App

No.1 PSC Learning App

1M+ Downloads
പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മത്സരിക്കുന്ന ഭവിനാബെൻ പട്ടേൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബാഡ്മിന്റൺ

Bടേബിൾ ടെന്നീസ്

Cഗോൾബോൾ

Dസൈക്ലിംഗ്

Answer:

B. ടേബിൾ ടെന്നീസ്


Related Questions:

ദിയോദാർ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?
ഇന്ത്യയുടെ ആദ്യ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റിന്റെ വേദി ?
കബഡിയിൽ ഒരു ടീമിൽ ആകെ എത്ര കളിക്കാർ ഉണ്ടായിരിക്കും ?
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം?