പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?Aലോക്സഭBരാജ്യസഭCവിധാന്‍സഭDഇതൊന്നുമല്ലAnswer: B. രാജ്യസഭ Read Explanation: രാജ്യസഭ രാജ്യസഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 3 രാജ്യസഭയിൽ ആദ്യമായി സമ്മേളനം നടന്നത് - 1952 മെയ് 13 രാജ്യസഭയുടെ മറ്റ് പേരുകൾ - ഉപരിസഭ , ഹൌസ് ഓഫ് എൽഡേഴ്സ് ,സെക്കന്റ് ചേമ്പർ,കൌൺസിൽ ഓഫ് സ്റ്റേറ്റ്സ് രാജ്യസഭാ അംഗമാകാനുള്ള യോഗ്യതകൾ - ഇന്ത്യൻ പൌരനായിരിക്കണം ,30 വയസ്സ് തികഞ്ഞിരിക്കണം രാജ്യസഭഅംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി -പരോക്ഷമായ തിരഞ്ഞെടുപ്പ് രാജ്യസഭ തെരഞ്ഞെടുപ്പ് രീതി ഇന്ത്യ കടമെടുത്ത രാജ്യം - ദക്ഷിണാഫ്രിക്ക രാജ്യസഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം - ചുവപ്പ് രാജ്യസഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം - 250 രാജ്യസഭാ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്ന ആകൃതി - അർദ്ധവൃത്തം Read more in App