App Logo

No.1 PSC Learning App

1M+ Downloads
പാലക്കാട് ചുരത്തിന്റെ വീതി എത്ര ?

A40 - 50 km

B30 - 40 km

C20 - 30 km

D50 - 60km

Answer:

B. 30 - 40 km


Related Questions:

ബോഡിനായ്ക്കന്നൂർ ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ് ?
Which pass connects between Palakkad and Coimbatore?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കൊല്ലത്തെ തമിഴ് നാടുമായി ബന്ധിപ്പിക്കുന്ന ചുരം താമരശ്ശേരി ചുരം
  2. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട്
  3. കേരളത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരം
    പേരമ്പാടി ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?