Challenger App

No.1 PSC Learning App

1M+ Downloads
പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ട പാലിയോ എന്ന ഗ്രീക്ക് പദത്തിന്റെഅർതഥം എന്ത് ?

Aയുഗം

Bആയുധം

Cശില

Dപ്രാചീനം

Answer:

D. പ്രാചീനം

Read Explanation:

  • പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ടത് - പാലിയോ(പ്രാചീനം), ലിത്തിക് (ശില) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്ന്.

Related Questions:

വേട്ടയാടൽ ശിലായുഗം എന്ന് അറിയപ്പെടുന്ന ശിലായുഗം ഏത് ?
While teaching the functioning of human eye the teacher casually compares it with the working of a camera. This is an example for:
Which experience is considered the most abstract and least effective in Edgar Dale’s Cone of Experience?
ഡാൽട്ടൻ പദ്ധതി ആവിഷ്കരിച്ചതാര് ?
Among these which one include ICT