App Logo

No.1 PSC Learning App

1M+ Downloads
വേട്ടയാടൽ ശിലായുഗം എന്ന് അറിയപ്പെടുന്ന ശിലായുഗം ഏത് ?

Aമധ്യശിലായുഗം

Bനവീന ശിലായുഗം

Cപ്രാചീന ശിലായുഗം

Dതാമ്രശിലയുഗം

Answer:

C. പ്രാചീന ശിലായുഗം

Read Explanation:

വേട്ടയാടൽ ശിലായുഗം എന്ന് അറിയപ്പെടുന്ന ശിലായുഗം - പ്രാചീന ശിലായുഗം 


Related Questions:

'ഡിപ്രഷൻ' അനുഭവിക്കുന്ന കുട്ടികളുടെ ലക്ഷണത്തിൽ പെടാത്തത് ഏത്?
പ്രൈമറി ക്ലാസിൽ സാമാന്യധാരണ നേടുന്ന വസ്തുതകൾ സെക്കന്ററി ഹയർസെക്കന്ററി തലങ്ങളിലെത്തുന്നതിനനുസരിച്ച് സാമാന്യത്തിൽ നിന്നും സങ്കീർണ്ണതയിലേക്ക് വിശാലമായും പഠിക്കുന്നത് :
താഴെപ്പറയുന്ന മനഃശാസ്ത്ര വിഭാഗങ്ങളിൽ പ്രയുക്ത മനശാസ്ത്ര വിഭാഗത്തിൽ പെടാത്തത് ഏത് ?
Number of domains described in the Mc Cormack and Yager Taxonomy of teaching science.
ഒരു പഠിതാവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?