Challenger App

No.1 PSC Learning App

1M+ Downloads
പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച ............... യുഗത്തിന് അന്ത്യം കുറിക്കുകയും ........................ ത്തിന് ആരംഭം കുറിക്കുകയും ചെയ്തു.

Aകലാപാത്മക , വാസ്തുകല

Bപുരാതന , മധ്യകാലഘട്ടം

Cആധുനികയുഗം , തെളിവുകളുടെ

Dവ്യാവസായികയുഗം, പതിനഞ്ചാം നൂറ്റാണ്ട്

Answer:

B. പുരാതന , മധ്യകാലഘട്ടം

Read Explanation:

മധ്യകാലഘട്ടം

  • റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടെയുണ്ടായ അരാജകത്വത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് ഒരു സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ യൂറോപ്പിൽ ഫ്യൂഡലിസം ഉയർന്ന് വന്നത്.
  • പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച പുരാതന യുഗത്തിന് അന്ത്യം കുറിക്കുകയും മധ്യകാലഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
  • മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് എ.ഡി. 476 മുതൽ എ.ഡി 1453 വരെയുള്ള കാലഘട്ടമാണ്.
  • കോൺസ്റ്റാന്റൈൻ 11-മനെ പരാജയപ്പെടുത്തി മുഹമ്മദ് രണ്ടാമനാണ് കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത്.

Related Questions:

റോസാപ്പൂ യുദ്ധം ആരൊക്കെ തമ്മിൽ ആയിരുന്നു ?
ഫെയറിക്യൂൻ എന്ന ഗ്രന്ഥം എഴുതിയത് ആര് ?
ആദ്യസന്യാസിമഠം സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു ?
ഭൗതിക സാഹചര്യങ്ങളാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്ന് പറയുന്നതാണ് .............................
ജീവികളുടെയും സസ്യങ്ങളുടെയും ഇരട്ട നാമകരണ രീതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?