Challenger App

No.1 PSC Learning App

1M+ Downloads
' പാസേജ് ഫ്രം ദ ലൈഫ് ഓഫ് എ ഫിലോസഫർ ' ഇവരിൽ ആരുടെ ആത്മകഥയാണ് ?

Aചാൾസ് ബാബേജ്

Bവില്യം ഷെക്കർഡ്

Cഇവാൻ സതർലന്റ്

Dനോബർട്ട് വീനർ

Answer:

A. ചാൾസ് ബാബേജ്

Read Explanation:

  • ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്നു ചാൾസ് ബാബേജ്
  • 'കമ്പ്യൂട്ടറിൻറെ പിതാവ് ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹമാണ് ഡിജിറ്റൽ പ്രോഗ്രാമബിൾ കമ്പ്യൂട്ടർ എന്ന ആശയം കൊണ്ടുവന്നത്.
  • ഡിഫറൻസ് എഞ്ചിൻ, അനലിറ്റിക്കൽ എഞ്ചിൻ എന്നിവയുൾപ്പെടെ കമ്പ്യൂട്ടറിൻറെ വളർച്ചയുടെ ചരിത്രത്തിൽ നിർണായകമായ നാഴികക്കല്ലുകളായി മാറിയ പല കണ്ടുപിടിത്തങ്ങളും അദ്ദേഹത്തിൻറെ സംഭാവനയാണ്.

Related Questions:

സൂപ്പർ കംപ്യൂട്ടറിൻ്റെ പിതാവ്?
Who designed the first electronics computer - ENIAC?
അനലോഗ് കമ്പ്യൂട്ടറിൻ്റെയും ഡിജിറ്റൽ കമ്പ്യൂട്ടറിൻ്റെയും സവിശേഷതകൾ ഉള്ള കമ്പ്യൂട്ടർ
The first electronic computer in the world was?

അലൻ എം ഡ്യൂറിങ്‌ നെ സംബന്ധിച്ച ചില വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു .ഇവയിൽ ശെരിയായവ തിരഞ്ഞെടുക്കുക.

  1. തർക്ക ശാസ്ത്ര പണ്ഡിതൻ ആയിരുന്നു
  2. ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആയിരുന്നു
  3. അൽഗോരിതത്തിന്റെയും കംപ്യൂട്ടേഷന്റെയും നൂതന രീതികൾ നിർവചിച്ചു
  4. കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ആയിരുന്നു