പാസ്കലൈൻ കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ഇവരിൽ ആരാണ് ?Aബ്ലെയിസ് പാസ്കൽBടോറിസെല്ലിCഎറ്റിയെൻ പാസ്കൽDഹാൻസ് ലിപ്പേർഷെയ്Answer: A. ബ്ലെയിസ് പാസ്കൽ Read Explanation: ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്നു ബ്ലെയിസ് പാസ്കൽ. അദ്ദേഹത്തിൻറെ പത്തൊൻപതാം വയസ്സിൽ ആണ് പിതാവിൻറെ കണക്കുകൂട്ടലുകൾ ലഘൂകരിക്കാൻ ഒരു കാൽക്കുലേറ്റർ അദ്ദേഹം കണ്ടുപിടിച്ചത്. രണ്ടുസഖ്യകൾ കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഈ കാൽകുലേറ്റർ ആണ് പാസ്കലൈൻ കാൽക്കുലേറ്റർ എന്നറിയപ്പെട്ടത്. പാസ്കലൈൻ കാൽക്കുലേറ്ററിനെ കമ്പ്യൂട്ടറിൻറെ ആദ്യ മാതൃകയായി പോലും വിശേഷിപ്പിക്കുന്നു. Read more in App