Challenger App

No.1 PSC Learning App

1M+ Downloads
പാസ്ക്കൽ നിയമത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രേക്ക് ഏത് ?

Aമെക്കാനിക്കൽ ബ്രേക്ക്

Bഇലക്ട്രിക് ബ്രേക്ക്

Cഹൈഡ്രോളിക് ബ്രേക്ക്

Dവാക്വം ബ്രേക്ക്

Answer:

C. ഹൈഡ്രോളിക് ബ്രേക്ക്

Read Explanation:

• വാഹനങ്ങളിൽ നിലവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റം ആണ്


Related Questions:

ആർമെച്ചറിന്റെ ഷോർട്ട് സർക്യൂട്ട് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
ലൂബ് ഓയിൽ ഫിൽറ്ററിന്റെ ഉപയോഗമെന്ത്?
ഓട്ടോമാറ്റിക്ക് ട്രാൻസ്‌മിഷൻ ഉള്ള വാഹനങ്ങളിൽ ക്ലച്ചിന് പകരം ഉപയോഗിക്കുന്നത് എന്താണ്?

ഹെഡ് ലൈറ്റുകളുടെ "ഡാസിലിംഗ് ഇഫക്ട്" കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഹെഡ് ലൈറ്റിന്റെ ബ്രൈറ്റ് ഫിലമെന്റ് പ്രകാശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശ തീവ്രത കാരണം ഡ്രൈവറുടെയും കാൽനട യാത്രക്കാരുടെയും കാഴ്ചയിലുണ്ടാകുന്ന അന്ധതയാണ് "ഡാസിലിംഗ് ഇഫക്ട്".
  2. ഡിപ്പർ സ്വിച്ച്, സ്പ്ലിറ്റ് പരാബോളിക് റിഫ്ലക്ടർ, ഫിലമെന്റ് ഷീൽഡ്, ഗ്ലാസ് ലെൻസ് എന്നിവ ഡാസിലിംഗ് ഇഫക്ട് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
  3. ഒരു ഹെഡ് ലൈറ്റിന്റെ റിഫ്ലക്ടർ സമതല ഷേപ്പിലുള്ളതാണ്.