Challenger App

No.1 PSC Learning App

1M+ Downloads
ലൂബ് ഓയിൽ ഫിൽറ്ററിന്റെ ഉപയോഗമെന്ത്?

Aഓയിലിന്റെ മർദ്ദം നിയന്ത്രിക്കുന്നതിന്

Bഓയിലിന്റെ അഴുക്കുകൾ നീക്കുന്നതിന്

Cലൂബ് ഓയിലിന്റെ താപനില നിയന്തിക്കുന്നതിന്

Dകളിൽ പറഞ്ഞവയെല്ലാം

Answer:

B. ഓയിലിന്റെ അഴുക്കുകൾ നീക്കുന്നതിന്


Related Questions:

ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
The metal used for body building of automobiles is generally:
"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?
താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?
ലീഫ് സ്പ്രിങ്ങിനെ ചേസ്സിസുമായി ഘടിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് ?