പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ?Aപാറ്റഗോണിയBപന്തലാസCതെഥിസ്Dട്രയാസിക്Answer: C. തെഥിസ് Read Explanation: ആൽഫ്രഡ് വേഗ്നറുടെ വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച് ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡമാണ് പാൻജിയ. പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രമായിരുന്നു തെഥിസ് പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രമായിരുന്നു പന്തലാസ്സ. Read more in App