App Logo

No.1 PSC Learning App

1M+ Downloads
പാർലമെന്റിലെ ഇരുസഭകളിലും അംഗമല്ലാത്ത ഒരാളെ മന്ത്രിയായി നിയമിച്ചാൽ എത്ര മാസത്തിനുള്ളിലാണ് ആ വ്യക്തി തിരഞ്ഞെടുപ്പിനെ നേരിട്ട് സഭകളിൽ ഏതെങ്കിലുമൊന്നിൽ അംഗം ആകേണ്ടത് ?

A2 മാസം

B4 മാസം

C6 മാസം

D12 മാസം

Answer:

C. 6 മാസം

Read Explanation:

പാർലമെന്റിലെ ഇരുസഭകളിലും അംഗമല്ലാത്ത ഒരാളെ മന്ത്രിയായി നിയമിച്ചാൽ ആറുമാസത്തിനകം പാർലമെന്റിലെ ഏതെങ്കിലും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതാണ് അല്ലാത്തപക്ഷം അവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതാണ്


Related Questions:

As per Article 79 of Indian Constitution the Indian Parliament consists of?
ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
ലോക്പാലിൻ്റെ ലോഗോ രൂപ കൽപന ചെയ്തതാര് ?
ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?
1963 ഓഗസ്റ്റിലായിരുന്നു ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്, ആരാണിത് അവതരിപ്പിച്ചത് ?