Challenger App

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്കെ?

  1. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുന്ന ഒരാൾ - ഇമിഗ്രന്റ്
  2. ഒരു രാജ്യത്തേക്ക് കുടിയേറുന്ന ഒരാൾ - എമിഗ്രന്റ്

AA മാത്രം ശരി

BB മാത്രം ശരി

CA യും B യും ശരി

DA യും B യും തെറ്റ്

Answer:

D. A യും B യും തെറ്റ്

Read Explanation:

ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുന്ന ഒരാൾ 

  • എമിഗ്രന്റ്

ഒരു രാജ്യത്തേക്ക് കുടിയേറുന്ന ഒരാൾ 

  • ഇമിഗ്രന്റ്

Related Questions:

തൊഴിൽ കാർഡിന്റെ കാലാവധി എത്ര വർഷമാണ് ?
ഇന്ത്യയിൽ ജോലി ചെയ്യുന്നതിനുള്ള ശരാശരി പ്രായപരിധി എത്രയാണ്
ഏതെല്ലാം നിയമങ്ങൾ, മൗലികാവകാശ ലംഘനം നടത്തിയാൽ അസാധു ആകുമെന്ന് ഭരണഘടനയുടെ അനുഛേദം 13(3)(a) യിൽ പറയുന്നു?
2025 സെപ്റ്റംബർ 17ന് ( പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത്?

താഴെ പറയുന്നതിൽ യുക്തിരാഹിത്യം എന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. യുക്തിരാഹിത്യം യുക്തിരഹിതയുടെ ഒരു വശം മാത്രമാണ്
  2. ഒരു തീരുമാനത്തിന് പ്രത്യക്ഷമായ വ്യക്തിയോ മനസ്സിലാക്കാവുന്ന ന്യായീകരണമോ ഇല്ലെങ്കിൽ അത് യുക്തിരഹിതമാണെങ്കിൽ ആ തീരുമാനത്തെ യുക്തിരാഹിത്യമായി കണക്കാക്കുന്നു.
  3. ദിശാബോധം, അനുചിതമായ ഉദ്ദേശ്യം, പ്രസക്തമായ പരിഗണനയെ അവഗണിക്കൽ എന്നിവ ക്തിരാഹിത്യത്തിൽ ഉൾപ്പെടുന്നു.