പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?
A1980
B1985
C1986
D1992
Answer:
C. 1986
Read Explanation:
ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് 1986
പരസ്യങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ എഴുത്തുകളിലൂടെയോ ചിത്രങ്ങളിലൂടെയോ രൂപങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ സ്ത്രീകളെ അപമര്യാദയായി പ്രതിനിധീകരിക്കുന്നത് നിരോധിക്കുന്ന നിയമം.
നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വരെ തടവും കുറ്റം ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നു.