പോക്സോ നിയമം നിലവിൽ വന്ന വർഷം ?A2010B2008C2012D2009Answer: C. 2012 Read Explanation: ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 2012 ഇൽ വന്ന നിയമമാണ് POCSO Act (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ offences ആക്ട് )Read more in App