App Logo

No.1 PSC Learning App

1M+ Downloads
പാർവ്വതി ശിവനു പറഞ്ഞുകൊടുത്ത തന്ത്രം ഏതു പേരിൽ അറിയപ്പെടുന്നു ?

Aനിഗമ ശാസ്ത്രം

Bതാന്ത്രിക ജ്യോതിഷം

Cതച്ചുശാസ്ത്രം

Dആഗമശാസ്ത്രം

Answer:

A. നിഗമ ശാസ്ത്രം


Related Questions:

തെക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ലക്ഷ്മണൻ ജനിച്ച നാൾ ഏതാണ് ?
ലവ കുശന്മാരെ രാമായണ കഥ പഠിപ്പിച്ചതാരാണ് ?
പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ഭജഗോവിന്ദം രചിച്ചത് ആരാണ് ?