App Logo

No.1 PSC Learning App

1M+ Downloads
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?

Aറിഫൈനിംഗ്

Bപാസ്ചുറൈസേഷൻ

Cഅനീലിംഗ്

Dവാൻആർക്കൽ പ്രവർത്തനം

Answer:

B. പാസ്ചുറൈസേഷൻ

Read Explanation:

  • പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതി - പാസ്ചുറൈസേഷൻ
  • പാലിനെ ശുദ്ധീകരിക്കുന്നതിനായി 72 ഡിഗ്രി സെൽഷ്യസിൽ, 15 സെക്കന്റ് ചൂടാക്കുന്ന പ്രക്രിയ - പാസ്ചുറൈസേഷൻ
  • പാസ്ചുറൈസേഷൻ കണ്ടെത്തിയത് - ലൂയി പാസ്ചർ

Related Questions:

ഒരു NH4OH ലായനിയിൽ NH4Cl ചേർക്കുമ്പോൾ ലായനിയുടെ pH എന്ത് സംഭവിക്കുന്നു ?
യൂണിവേഴ്സൽ സോൾവെന്റ് എന്നറിയപ്പെടുന്നത് ?
AgCl ന്റെ പൂരിത ലായനിയിലേക്ക് NaCl (സോഡിയം ക്ലോറൈഡ്) ചേർത്താൽ എന്ത് സംഭവിക്കും?
സോഡിയം ക്ലോറൈഡ് (NaCl) ശുദ്ധീകരിക്കുന്നതിൽ HCl വാതകം കടത്തിവിടുന്നു .കാരണം കണ്ടെത്തുക
താഴെ പറയുന്നവയിൽ ഏതാണ് ഒരു പ്രൈമറി സ്റ്റാൻഡേർഡിന്റെ (Primary Standard) സവിശേഷത അല്ലാത്തത്