Challenger App

No.1 PSC Learning App

1M+ Downloads
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്

Aരാസമാറ്റം

Bഭൗതികമാറ്റം

Cത്രെഷോൾഡ് മാറ്റം

Dസംയോജന മാറ്റം

Answer:

A. രാസമാറ്റം

Read Explanation:

രാസമാറ്റം .:ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് രാസമാറ്റം .സ്ഥിരതയുള്ള മാറ്റം . ഉദാഹരണങ്ങൾ : വിറക് കത്തുന്നത് പാൽ തൈരാകുന്നത്


Related Questions:

റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ ________ പ്രക്രിയയിലൂടെ പരിഹരിക്കാനാകും
ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് _______________?
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു
രണ്ട് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം ഗാഢ ഹൈഡ്രോക്ളോറിക് ആസിഡ്, നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എന്നിവ എടുക്കുക.രണ്ട ടെസ്റ്റ് ട്യൂബുകളിലും തുല്യ മാസുള്ള മഗ്നീഷ്യം റിബ്ബൺ ഇടുക.ടെസ്റ് ട്യൂബ് 1; ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നു ,തൽഫലമായി കുമിളകൾ വളരെ പെട്ടെന്നുണ്ടാകുന്നതായും ,ടെസ്റ്റ് ട്യൂബ് 2;ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നില്ല ,തൽഫലമായി സാവധാനത്തിൽ കുമിളകൾ ഉണ്ടാകുന്നതായും കാണാം .കാരണമെന്താണ് ?