പി കേശവദേവ് രചിച്ച 'ഉലക്ക' എന്ന നോവൽ ഏത് സമരത്തെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളതാണ്?Aപുന്നപ്ര വയലാർ സമരംBകല്ലുമാല സമരംCകയ്യൂർ സമരംDവൈക്കം സത്യാഗ്രഹംAnswer: A. പുന്നപ്ര വയലാർ സമരം Read Explanation: റഷ്യൻ വിപ്ലവത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് പി കേശവദേവ് രചിച്ച നോവൽ - കണ്ണാടികയ്യൂർ സമരത്തെ പ്രമേയമാക്കി കണ്ണട എഴുത്തുകാരനായ നിരഞ്ജന എഴുതിയ നോവൽ - ചിരസ്മരണപുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ - തലയോട്മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ - സുന്ദരികളും, സുന്ദരന്മാരുംഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ - അമൃതം തേടി Read more in App