App Logo

No.1 PSC Learning App

1M+ Downloads
"പിംഗലി വെങ്കയ്യ" എന്ന പേര് താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aദേശീയ പതാക

Bഇന്ത്യൻ ഭരണഘടന

Cദേശീയ ഗാനം

Dസുപ്രീം കോടതി

Answer:

A. ദേശീയ പതാക

Read Explanation:

ദേശീയ പതാക

  • ഇന്ത്യയുടെ ദേശീയ പതാക - ത്രിവർണ പതാക
  • ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്ത വ്യക്തി - പിംഗലി വെങ്കയ്യ
  • ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി - പിംഗലി വെങ്കയ്യ
  • ഏതു സംസ്ഥാനക്കാരനാണ്‌ പിംഗലി വെങ്കയ്യ - ആന്ധ്രാപ്രദേശ്
  • ഇന്ത്യന്‍ ഭരണഘടന നിർമ്മാണസഭ ദേശീയ പതാക അംഗീകരിച്ച വര്‍ഷം - 1947 ജുലൈ 22
  • ദേശീയ പതാകയുടെ നീളവും വീതിയും എത്ര അനുപാതത്തില്‍ - 3:2
  • ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയത് - സചിന്ദ്രപ്രസാദ് ബോസ്
  • ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത് - കൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ്
  •  മാഡം ബിക്കാജി കാമ ഇന്ത്യയുടെ പതാക ആദ്യമായി ഉയര്‍ത്തിയ വര്‍ഷം - 1907
    മാഡം ബിക്കാജി കാമ ഇന്ത്യയുടെ പതാക ഉയർത്തിയത് - ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ
  • ഏറ്റവും ചെറിയ ഇന്ത്യന്‍ പതാകയുടെ അളവ്‌ - 150 x 100 മില്ലിമീറ്റര്‍
    ഏറ്റവും വലിയ ഇന്ത്യന്‍ ദേശിയ പതാകയുടെ അളവ്‌ - 6300 x 4200 മില്ലിമീറ്റര്‍
  • ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണ ശാല - ഹുബ്ലി
  •  ഇന്ത്യയിലെ പുതിയ പതാക നിയമം നിലവില്‍ വന്ന വര്‍ഷം - 2002 ജനുവരി 26
  • ദേശിയ പതാകയിലെ നിറങ്ങള്‍ - കുങ്കുമം, വെള്ള, പച്ച
  • ദേശിയ പതാകയിലെ അശോകചക്രത്തിന്റെ നിറം - നാവിക നീല (നേവി ബ്ലൂ)
  • ദേശിയ പതാകയുടെ ആകൃതി - ദിര്‍ഘ ചതുരാകൃതി
  • ദേശീയ പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത്‌ - ധീരത, ത്യാഗം
  • ദേശീയ പതാകയിലെ വെള്ളനിറം സൂചിപ്പിക്കുന്നത്‌ - സത്യം, സമാധാനം
  • ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നത്‌ - ഐശ്വര്യം

Related Questions:

1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ഗജ ഉത്സവം 2023 ഏത് ദേശീയോദ്യാനത്തിലാണ് ഉദ്ഘാടനം ചെയ്തത് ?
കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത് ?
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?