App Logo

No.1 PSC Learning App

1M+ Downloads
"പിംഗള" എന്ന കൃതി രചിച്ചത് ?

Aകുട്ടിമാളു അമ്മ

Bഅന്ന ചാണ്ടി

Cഉള്ളൂർ എസ് പരമേശ്വര അയ്യർ

Dകേശവ് ദേവ്

Answer:

C. ഉള്ളൂർ എസ് പരമേശ്വര അയ്യർ

Read Explanation:

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച ഖണ്ഡകാവ്യമാണ് പിംഗള. • 1928 -ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.


Related Questions:

ജാതിചോദിക്കുന്നില്ല ഞാൻ സോദരി - ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നീപ്രകാരം ദാഹജലം ചോദിച്ചത്
പാലിയം ചെപ്പേട് ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"സുഗന്ധ ജീവിതം" എന്ന പേരിൽ ആത്മകഥ എഴുതിയ കേരളത്തിലെ പ്രമുഖ വ്യവസായി ആര് ?
കോവളം കവികൾ എന്നറിയപ്പെടുന്നത് ആരെല്ലാം?
ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?