Challenger App

No.1 PSC Learning App

1M+ Downloads
പിഎ സാങ്മ സ്റ്റേഡിയം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?

Aമണിപ്പൂർ

Bമേഘാലയ

Cഒഡീഷ്യ

Dസിക്കിം

Answer:

B. മേഘാലയ


Related Questions:

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഡൽഹിയിലെ ഫിറോസ്ഷ കോട്ല ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുതിയ പേരെന്ത് ?
സ്ത്രീകൾക്ക് കായികപരിശീലനത്തിനായി ' പിങ്ക് സ്റ്റേഡിയം ' ആരംഭിക്കുന്ന സംസ്ഥാനം ഏതാണ് ?
2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ടേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വച്ചാണ് ?
ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് : : -