ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?Aബാംഗ്ലൂർBതുമ്പCശ്രീഹരിക്കോട്ടDഅബ്ദുൾകലാം ദ്വീപ്Answer: B. തുമ്പ Read Explanation: • ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തിയത് - 1963 നവംബർ 21 • തിരുവനന്തപുരത്താണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്നത്Read more in App