ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ പൊതുവെ എന്തു വിളിക്കുന്നു?AഅയിരുകൾBധാതുക്കൾCലോഹങ്ങൾDഖനിജങ്ങൾAnswer: B. ധാതുക്കൾ Read Explanation: ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ പൊതുവെ ധാതുക്കൾ എന്നു വിളിക്കുന്നു. ഒരേ ലോഹം അടങ്ങിയ അനേകം ധാതുക്കളുണ്ട്. Read more in App