പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ഏത് ?A101-ാം ഭേദഗതിB122-ാം ഭേദഗതിC121-ാം ഭേദഗതിD102-ാം ഭേദഗതിAnswer: D. 102-ാം ഭേദഗതി Read Explanation: 102 ആം ഭേദഗതി : 2018 ഈ ഭേദഗതി പ്രകാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു. ഈ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചത് : 2018, ഓഗസ്റ്റ് 11 ഈ ഭേദഗതി പ്രകാരം നിലവിൽ വന്ന പുതിയ അനുഛേദങ്ങൾ : 338 B, 342 A Read more in App