Challenger App

No.1 PSC Learning App

1M+ Downloads
പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി ആര് ?

Aആയില്യം തിരുനാൾ

Bറാണി ഗൗരി പാർവ്വതീഭായി

Cശ്രീമൂലം തിരുനാൾ

Dശ്രീ ചിത്തിര തിരുനാൾ

Answer:

C. ശ്രീമൂലം തിരുനാൾ

Read Explanation:

പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി - റാണി ഗൗരി പാര്‍വ്വതീഭായി


Related Questions:

Slavery abolished in Travancore in ?
1938ൽ മലയാള മനോരമ അടച്ചുപൂട്ടാൻ ഉത്തരവിട്ട ദിവാൻ ?
കുണ്ടറവിളംബരം നടന്ന സമയത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് ആര്?
കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ് അറിയപ്പെടുന്ന സാമൂതിരി ആരാണ് ?
"Ariyittuvazhcha" was the coronation ceremony of