പിന്റർ പാറ്റേഴ്സൺ സ്കെയിലും ആർതർ പോയിൻറ് സ്കെയിലും എന്ത് അളക്കുന്നതിനുള്ള ഉപാധിയാണ് ?
Aനൈപുണികൾ
Bമാനസിക ശേഷികൾ
Cപഠനനേട്ടങ്ങൾ
Dപഠനവൈകല്യങ്ങൾ
Answer:
B. മാനസിക ശേഷികൾ
Read Explanation:
ബുദ്ധിശോധകങ്ങൾ വഴി അളക്കുന്ന ശേഷികൾ
- സംഖ്യാപരമായ യുക്തിചിന്ത (NUMERICAL REASONING)
- സദൃശ്യബന്ധങ്ങൾ (ANALOGIES)
- വർഗ്ഗീകരണം (CLASSIFICATION)
- സ്ഥലപരിമിതിബന്ധങ്ങൾ (SPATIAL RELATIONS)
- യുക്തിപൂർവ്വമായ തിരഞ്ഞെടുപ്പ് (LOGICAL SELECTION)
- പര്യായങ്ങൾ (SYNONYMS)
- പ്രായോഗിക നിഗമനങ്ങൾ (PRACTICAL JUDGEMENT)
- ഭാഷാപരമായ ആശയഗ്രഹണം (VERBAL COMPREHENSION)
- സ്മരണ (MEMORY)
- പ്രശ്നനിർദ്ധാരണം (PROBLEM SOLVING)
പ്രകടനശോധകങ്ങൾ (PERFORMANCE TESTS)
- പ്രകടനങ്ങളിലൂടെ
- ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യം
- ഭാഷാപരമല്ല
ഉദാ:-
- പിൻ്റർ - പാറ്റേഴ്സൺ പ്രകടനമാപിനി
- ആർതറുടെ പ്രകടനമാപിനി (ചെറിയ കുട്ടികൾക്ക് വേണ്ടി)
- ഭാട്ടിയയുടെ പ്രകടനശോധകം (Bhatiya'S Battery Test)
-
- കോ'സ് ബ്ലോക് ഡിസൈൻ ടെസ്റ്റ്
- അലക്‌സാൻഡേർസ് പാസ്സ് എലോങ് ടെസ്റ്റ്
- പാറ്റേഴ്സൺ ഡ്രോയിങ് ടെസ്റ്റ്
- ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ടസ് ആൻഡ് പിക്ച്ചർ കംപ്ലീഷൻ ടെസ്റ്റ്
- വെഷ്ലർ - ബെല്ലവ്യൂ ബുദ്ധിമാപിനി