Challenger App

No.1 PSC Learning App

1M+ Downloads

പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളല്ലാത്തതേത് ?

  1. ഓട്ടോണമി - അഡോളസെൻസ് 
  2. സാമൂഹിക വ്യവസ്ഥ നിയമപരം
  3. അനോമി
  4. ശിക്ഷയും അനുസരണയും

    Aഎല്ലാം

    Bമൂന്നും നാലും

    Cനാല് മാത്രം

    Dരണ്ടും നാലും

    Answer:

    D. രണ്ടും നാലും

    Read Explanation:

    പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങൾ

    പിയാഷെയുടെ അഭിപ്രായത്തിൽ നാല് സാന്മാർഗ്ഗിക വികസനഘട്ടങ്ങളുണ്ട്. 

    ഘട്ടം ഘട്ടത്തിന്റെ പേര് പ്രായം
    1 അനോമി 0-5 വയസ്സ്
    2 ഹെറ്റെറോണോമി - അതോറിറ്റി 5-8 വയസ്സ്
    3 ഹെറ്റെറോണോമി - റേസിപ്രോസിറ്റി 8-13 വയസ്സ്
    4

    ഓട്ടോണമി - അഡോളസെൻസ് 

     

    13-18 വയസ്സ്

     


    Related Questions:

    പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ആവർത്തിച്ചു പറയുന്ന ഭാഷണ വൈകല്യം ?
    ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിജിത് അധ്യാപികയുടെ പാട്ട് കേട്ട് കരച്ചിൽ പെട്ടന്ന് നിർത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശിശുവികാസങ്ങളുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാകുന്നത് ?
    പ്രതിഭാശാലികളായ കുട്ടികൾക്ക് കൂടുതൽ പഠനാവസരങ്ങൾ പ്രദാനം ചെയ്യു ന്നതിന്, താഴെ പറയുന്നവയിൽ അപ്രധാനമായതേത് ?
    താഴെപ്പറയുന്നവയിൽ ശിശു വികസനത്തെ സഹായിക്കാത്ത ഘടകം ?
    The major common problem during adolescence: