പിരിച്ചെഴുതുക - മരങ്ങൾAമര + ങ്ങൾBമരം + ങ്ങൾCമര + കൾDമരം + കൾAnswer: D. മരം + കൾ Read Explanation: പിരിച്ചെഴുതുക മരങ്ങൾ - മരം + കൾഎണ്ണൂറ് = എൺ + നൂറ്ഋഗ്വേദം = ഋക് + വേദം കരിമ്പുലി = കരി +പുലി Read more in App