App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക : വിണ്ടലം

Aവിൻ + തലം

Bവിണ്ട + തലം

Cവിൺ +തലം

Dവിണ്ട +അലം

Answer:

C. വിൺ +തലം

Read Explanation:

വിണ്ടലം = വിൺ +തലം  : ആദേശസന്ധിക്ക്  ഉദാഹരണമാണ് 

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി .

  • വെണ്മ = വെള് +മ 
  • കണ്ണീര്  = കൺ +നീര് 
  • മരത്തിൽ = മരം +ഇൽ 
  • വേട്ടു = വേൾ + തു 
  • എണ്ണൂറ് = എൺ +നൂറു 
  • തൊൺ+ നൂറ് = തൊണ്ണൂറ്
  • തൺ+താർ = തണ്ടാർ
  • കൺ + നീർ = കണ്ണീർ
  • കാല് +ആൾ = കാലാൾ

Related Questions:

കണ്ടു - പിരിച്ചെഴുതുക.
ഓടി + ചാടി. ചേർത്തെഴുതുക.
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
പിരിച്ചെഴുതുക - അവൻ :