App Logo

No.1 PSC Learning App

1M+ Downloads
പി.വി.സി യുടെ ഘടക മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aകാർബൺ

Bഓക്സിജൻ

Cഹൈഡ്രജൻ

Dക്ലോറിൻ

Answer:

B. ഓക്സിജൻ

Read Explanation:

ചില പ്ലാസ്റ്റിക്കുകളിലെ ഘടകമൂലകങ്ങൾ:

  • പി.വി.സി : കാർബൺ, ഹൈഡ്രജൻ, ക്ലോറിൻ
  • പോളിത്തീൻ : കാർബൺ, ഹൈഡ്രജൻ

Related Questions:

ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി
ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി
ഭൗമോപരിതലത്തോട് ചേർന്ന് കിടക്കുന്ന പാളി ആയതുകൊണ്ട് കാലാവസ്ഥാവ്യതിയാനം നടക്കുന്നത് ഈ പാളിയിലാണ്. ഏതാണ് ഈ അന്തരീക്ഷപാളി ?
അന്നജത്തിൽ അടങ്ങിയിട്ടില്ലാത്ത ഘടകമൂലകം ഏതാണ് ?
50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?