Challenger App

No.1 PSC Learning App

1M+ Downloads
'പിസികൾച്ചർ' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aതേനീച്ച വളർത്തൽ

Bപട്ടുനൂൽ കൃഷി

Cകൂൺ കൃഷി

Dമൽസ്യ കൃഷി

Answer:

D. മൽസ്യ കൃഷി


Related Questions:

തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ് ?
ഹരിതവിപ്ലവം ഭക്ഷ്യാൽപ്പാദന വർദ്ധനവ് ആണെങ്കിൽ പീതവിപ്ലവം എന്തിന്റെ ഉല്പാദന വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത് ?
ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?
'ടാനിൻ' ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?
ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള ഏത്?