Challenger App

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവം ഭക്ഷ്യാൽപ്പാദന വർദ്ധനവ് ആണെങ്കിൽ പീതവിപ്ലവം എന്തിന്റെ ഉല്പാദന വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത് ?

Aവനപ്രദേശ വികസനം

Bമരുന്ന് ഉല്പാദനം

Cഭക്ഷ്യയെണ്ണ ഉല്പാദനം

Dമുട്ട ഉല്പാദനം

Answer:

C. ഭക്ഷ്യയെണ്ണ ഉല്പാദനം


Related Questions:

ഹരിതവിപ്ലവം എന്ന് പറയുന്നത് എന്തു ഉൽപ്പാദനത്തിന് ആണ്?
മഞ്ഞവിപ്ലവം എന്തിനെ സൂചിപ്പിക്കുന്നു?
ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ചത് എവിടെ ?
ധവളവിപ്ലവം എന്ന് പറയുന്നത് എന്തിന്?
__________is called 'Universal Fibre'.