App Logo

No.1 PSC Learning App

1M+ Downloads
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?

Aവിഷ്ണ

Bഉഷസ്സ്

Cഇന്ദ്രൻ

Dഭദ്രകാളി

Answer:

C. ഇന്ദ്രൻ


Related Questions:

അഭിമന്യുവിൻ്റെ തേരാളി :
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?
വൈശേഷിക മതത്തിന്റെ സ്ഥാപകൻ ആരാണ് ?
മഹാവിഷ്ണു മത്സ്യമായി അവതരിച്ച നദി :
രാവണൻ്റെ പുഷ്പ്കവിമാനം നിർമിച്ചത് ആരാണ് ?