വൈശേഷിക മതത്തിന്റെ സ്ഥാപകൻ ആരാണ് ?AകണാദൻBധർമദത്തൻCകാലമേനിDസോമപൻAnswer: A. കണാദൻ Read Explanation: വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് കണാദന്‍ പരമാണുവാദിയായ ദാര്‍ശനികനായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ' വൈശേഷിക സൂത്രം 'Read more in App