Challenger App

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിലെ 1,2 ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുമുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ അറിയപ്പെടുന്നത് :

AP - ബ്ലോക്ക് മൂലകങ്ങൾ

Bസംക്രമണ ലോഹങ്ങൾ

Cപ്രാതിനിധ്യ മൂലകങ്ങൾ

Dഉൽകൃഷ്ട വാതകങ്ങൾ

Answer:

C. പ്രാതിനിധ്യ മൂലകങ്ങൾ

Read Explanation:

പ്രാതിനിധ്യ മൂലകങ്ങൾ:

  • പീരിയോഡിക് ടേബിളിലെ 1,2 ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുമുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ ആറ്റങ്ങളിലെ ഇലക്ട്രോൺ പൂരണത്തിൽ ക്രമാവർത്തനപ്രവണത കാണിക്കുന്നവയാണ്
  • ബാഹ്യതമഷെല്ലിൽ 1 മുതൽ 8 വരെ ഇലക്ട്രോണുകൾ അടങ്ങിയവയാണ് ഇവ
  • ഈ ഗ്രൂപ്പുകളിലെ മൂലകങ്ങളെ പ്രാതിനിധ്യ മൂലകങ്ങൾ (Representative elements) എന്ന് വിളിക്കുന്നു.

Related Questions:

ഓക്സിജന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
പീരിയോഡിക് ടേബിളിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ന്യൂക്ലിയർ ചാർജ് ----.
ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?