App Logo

No.1 PSC Learning App

1M+ Downloads
പുകയില ഉൽപ്പന്നങ്ങൾക്ക് 'Quit line number' നൽകിയ ആദ്യ സാർക്ക് രാജ്യം?

Aഇന്ത്യ

Bനേപ്പാൾ

Cപാകിസ്ഥാൻ

Dശ്രീലങ്ക

Answer:

A. ഇന്ത്യ

Read Explanation:

പുകയില(Tobacco)

  • ശാസ്ത്രീയ നാമം - നിക്കോട്ടിയാന ടബാക്കം
  • പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു - നിക്കോട്ടിൻ
  • ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ  ഒന്നാം സ്ഥാനത്തുള്ള രാജ്യം -ചൈന
  • ഇന്ത്യയിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം- ഗുജറാത്ത്
  • കേരളത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല- കാസർഗോഡ്
  • പുകയില ഉൽപ്പന്നങ്ങൾക്ക് 'Quit line number' നൽകിയ ആദ്യ സാർക്ക് രാജ്യം-ഇന്ത്യ
  • പുകയില ഉപയോക്താക്കൾക്ക് ഒരു ടോൾ ഫ്രീ നമ്പറിലൂടെ ഫലപ്രദമായ കൗൺസിലിംഗ് നൽകുകയും,പുകയില ഉപേക്ഷിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Related Questions:

In which of the following Indian states is the slash-and-burn agriculture called ‘Pama Dabi’?
Which of the following crop was cultivated in the monsoon season of India ?
Choose the correct combination of Rabi Crops?
In which state in India was wet farming implemented?
ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം