പുകയില കഷായം ഏത് രോഗത്തിന് ഉപയോഗിക്കുന്നു?
Aമനുഷ്യർക്കുള്ള രോഗത്തിന്
Bമൃഗങ്ങൾക്കുള്ള രോഗത്തിന്
Cശിശുക്കൾക്കുള്ള രോഗത്തിന്
Dസസ്യങ്ങൾക്കുള്ള രോഗത്തിന്
Aമനുഷ്യർക്കുള്ള രോഗത്തിന്
Bമൃഗങ്ങൾക്കുള്ള രോഗത്തിന്
Cശിശുക്കൾക്കുള്ള രോഗത്തിന്
Dസസ്യങ്ങൾക്കുള്ള രോഗത്തിന്
Related Questions:
പ്രസ്താവന എ: ചാർജ്ജിത കണികകളുടെ രൂപത്തിലാണ് ധാതുക്കൾ മണ്ണിൽ കാണപ്പെടുന്നത്.
പ്രസ്താവന ബി: മണ്ണിനേക്കാൾ വേരിൽ ധാതുക്കളുടെ സാന്ദ്രത കുറവാണ്.
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക :
A ഇനം | B കാർഷികവിള | |
(i) | ലോല | പയർ |
(ii) | ഹ്രസ്വ | നെല്ല് |
(iii) | സൽക്കീർത്തി | വെണ്ട |
(iv) | ചന്ദ്രശേഖര | ................. |