App Logo

No.1 PSC Learning App

1M+ Downloads
പുതിയ അറിവുകളുമായി വ്യക്തി ആർജിക്കുന്ന സമായോജനം വഴിയാണ് വൈജ്ഞാനിക വികസനത്തിന് 4 ഘട്ടങ്ങളുടെ ക്രമാനുഗതമായ പുരോഗതി സംഭവിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടതാര് ?

Aപിയാഷേ

Bബ്രൂണർ

Cസ്കിന്നർ

Dഇവരാരുമല്ല

Answer:

A. പിയാഷേ

Read Explanation:

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

 

1. ഇന്ദ്രിയചാലക ഘട്ടം

 

2. പ്രാഗ്മനോവ്യാപാര ഘട്ടം

 

3. മൂർത്ത മനോവ്യാപാര ഘട്ടം

 

4. ഔപചാരിക മനോവ്യാപാര ഘട്ടം


Related Questions:

മനഃശാസ്ത്രത്തിലെ ആദ്യ ചിന്താധാര ?
തെറ്റായ ജോഡി തെരഞ്ഞെടുക്കുക
ഏത് ദിവസമാണ് അന്തർദ്ദേശീയ ഭിന്നശേഷി ദിനമായി ആഘോഷിക്കുന്നത് ?
അർഥപൂർണമായ ഭാഷാ പഠനം എങ്ങനെ നിർവഹിക്കണമെന്ന് വിശദമാക്കാൻ വേണ്ടി അസുബെൽ രൂപവത്കരണം ചെയ്ത അടിസ്ഥാന ധാരയാണ് .............. ?

Role of teacher in teaching learning situations

  1. Transmitter of knowledge
  2. Facilitator
  3. Model
  4. negotiator