പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപീകരണവുമായി ഏറ്റവും ഒടുവിൽ റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ തലവൻ ?
Aടി എസ് ആർ സുബ്രഹ്മണ്യൻ
Bഡോക്ടർ കസ്തൂരിരംഗൻ
Cപുനിയാ
Dസൈക്കിക
Answer:
B. ഡോക്ടർ കസ്തൂരിരംഗൻ
Read Explanation:
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ നയമാണ് ദേശീയ വിദ്യാഭ്യാസ നയം 2020
ഭാരതം 2015 സ്വീകരിച്ച 2030 ലെ സുസ്ഥിര വികസനത്തിനുള്ള അജണ്ടയിലെ നാലാമത്തെ ലക്ഷ്യത്തിൽ (SDG4) പറയുന്ന ആഗോള വിദ്യാഭ്യാസ വികസന അജണ്ടയുടെ ലക്ഷ്യം 2030ആകുമ്പോഴേക്കും എല്ലാവർക്കും സമതുല്യവും നീതിയുക്തവുമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നതും ആ ജീവനാന്ത പഠന സാധ്യതകൾ പ്രോത്സാഹിപ്പിക്കുക എന്നതുമാണ്
അധ്യക്ഷൻ മുൻ ISRO ചെയർമാൻ കെ കസ്തൂരിരംഗൻ
ഇന്ത്യയിൽ ആദ്യ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് -1968
രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് -1986