App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ(CBSE) ചെയർമാൻ ആയി നിയമിതനായത് ആര് ?

Aരാഹുൽ സിങ്

Bഗ്യാനേഷ് കുമാർ

Cഅരുൺ ഗോയൽ

Dഎ പി ദാസ് ജോഷി

Answer:

A. രാഹുൽ സിങ്

Read Explanation:

• 1996 ബാച്ച് ബീഹാർ കേഡർ ഉദ്യോഗസ്ഥൻ ആണ് രാഹുൽ സിങ് • സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആസ്ഥാനം - ന്യൂഡൽഹി


Related Questions:

'ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് 'ഇത് ആരുടെ വാക്കുകളാണ്?
മണ്ഡൽ കമ്മീഷൻ രൂപീകരിച്ച പ്രധാനമന്ത്രി ആര്?
ഹണ്ടർ കമ്മീഷന്റെ ചെയർമാൻ ?
പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം
ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?