Challenger App

No.1 PSC Learning App

1M+ Downloads
പുതിയ സ്റ്റേറ്റുകൾക്ക് രൂപം നൽകാൻ അധികാരം ഉള്ളത് ആർക്കാണ് ?

Aസുപ്രീം കോടതി

Bഡിലിമിറ്റേഷൻ കമ്മീഷൻ

Cപാർലമെൻറ്

Dഇലക്ഷൻ കമ്മീഷൻ

Answer:

C. പാർലമെൻറ്


Related Questions:

When was the first conference of the Rajya Sabha?

താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?

  1. അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.

  2. കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.

  3. കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.

പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അധികാരമുണ്ട്. കോടതിയുടെ ഈ അധികാരം അറിയപ്പെടുന്നത് ?
രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?
പതിനെട്ടാം ലോക്‌സഭയുടെ പ്രോ ടൈം സ്പീക്കറായ വ്യക്തി ആര് ?