App Logo

No.1 PSC Learning App

1M+ Downloads
പുതിയതായി ഇലക്ട്രിക് വാഹനങ്ങൾക്ക് "വേഗ ചാർജിങ് സ്റ്റേഷനുകൾ" ആരംഭിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനം ?

Aകെൽട്രോൺ

Bഅനർട്ട്

Cഓട്ടോകാസ്റ്റ്

Dകെ എം എം എൽ

Answer:

B. അനർട്ട്

Read Explanation:

• അനർട്ടും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?
സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആര്?
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?
വിമുക്തി മിഷന്റെ വൈസ് ചെയർമാൻ ആരാണ് ?
മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ?