App Logo

No.1 PSC Learning App

1M+ Downloads
പുതിയതായി കേന്ദ്ര സർക്കാർ ആരംഭിച്ച "ഭാരത് എൻക്യാപ്" പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകാറുകളുടെ സുരക്ഷ ഉറപ്പാക്കൽ

Bട്രെയിനുകളുടെ കൂട്ടി ഇടികൾ ഒഴിവാക്കാൻ

Cജലയാനങ്ങളുടെ സുരക്ഷ സംബന്ധിച്ച്

Dചരക്ക് വാഹനങ്ങളുടെ വേഗ നിയന്ത്രണം സംബന്ധിച്ച്

Answer:

A. കാറുകളുടെ സുരക്ഷ ഉറപ്പാക്കൽ

Read Explanation:

• ഭാരത് എൻക്യാപ് (Bharat- NCAP) - ഭാരത് ന്യൂ കാർ അസ്സെസ്സ്മെൻറ് പ്രോഗ്രാം (Bharat New Car Assessment Programme)


Related Questions:

ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ 2-മത് സ്റ്റീൽ പാലം (Barsi Bridge) നിലവിൽ വരുന്നത് ?
ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം ആയ ഭൂപൻ ഹസാരിക പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?
2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ ആസ്ഥാനം ?