App Logo

No.1 PSC Learning App

1M+ Downloads
'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?

Aഎഴുത്തച്ഛൻ

Bചെറുശേരി

Cകുമാരനാശാൻ

Dകുഞ്ചൻ നമ്പ്യാർ

Answer:

A. എഴുത്തച്ഛൻ

Read Explanation:

എഴുത്തച്ഛൻ 

  • 'ആധുനിക മലയാള ഭാഷയുടെ പിതാവ് 'എന്ന് അറിയപ്പെടുന്നു .

  • ജന്മ സ്ഥലം -മലപ്പുറം ജില്ലയിലെ തിരൂർ .

  • മലയാളത്തിലെ ആദ്യ കിളിപ്പാട്ട് -അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് .

  • കൃതികൾ -മഹാഭാരതം കിളിപ്പാട്ട് ,ഹരിനാമകീർത്തനം ,ഇരുപത്തിനാലു വൃത്തം ,ദേവീമഹാത്മ്യം .


Related Questions:

'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?
Njanapeettom award was given to _____________ for writing " Odakkuzhal "
നിലാവല മൂടിയ പാടശേഖരം പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
മഹാകവി ഉള്ളൂർ രചിച്ച ചമ്പു